ഹൗസ് സിസ്റ്റം.

15:30, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44016 (സംവാദം | സംഭാവനകൾ) ('<font color=blue േഗൊൃ൫>2015-16അധ്യയന വർഷത്തിൽ ഹൗസ് സംവിധാനം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2015-16അധ്യയന വർഷത്തിൽ ഹൗസ് സംവിധാനം നിലവിൽ വന്നു. 5മുതൽ 12വരെയുള്ള കുട്ടികൾ ബ്ലൂ,ഗ്രീൻ,റെഡ്,ഓറ‍ഞ്ച് എന്നിങ്ങനെ നാലു ഹൗസുകളായി വിഭജിച്ചു. ഓരൊ ഹൗസിനും വിദ്യാർഥി പ്രതിനിധികളായി ഹൗസ്കാപ്റ്റ്യൻ, വൈസ്കാപ്റ്റ്യൻ, ഹൗസ് ലീഡേഴേസ്, എന്നിവരെ നിയമിച്ചു കൂടാതെ അധ്യാപക പ്രതിനിയായി ഹൗസ് മാസ്റ്റേഴ്സ്നെയും തെരഞ്ഞെടുത്തു.പ്പ്രവർത്തിക്കുന്നു. . സ്റ്റാഫ് സെക്രട്ടറിയും സ്പെഷ്യൽ ടീച്ചേഴ്സും ഉൾപ്പെടുന്ന ഒരു സംഗം അധ്യാപകർ ഹൗസിൻറെ ആഴ്ചതോറുമുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.ഓരൊ ഹൗസിൻറേയും പെർഫോമെൻസിൻറെ അടിസ്ഥാനത്തിൽ വർഷാവസാനം ടോപ് വിന്നേഴ്‌സിനെ കണ്ടെത്തുന്നു.

"https://schoolwiki.in/index.php?title=ഹൗസ്_സിസ്റ്റം.&oldid=545096" എന്ന താളിൽനിന്ന് ശേഖരിച്ചത്