സമകാലീന പ്രവർത്തനങ്ങൾ
2018-19 ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം
പ്രളയ ദുരിതാശ്വാസ പ്രവർത്തനം
സ്വാതന്ത്ര്യ ദിനാഘോഷം
-
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ പള്ളം സ്വാതന്ത്ര്യദിനാഘോഷം2018
-
33070സ്വാതന്ത്ര്യദിനാഘോഷം 2018
ഹൈടെക്ക് ക്ലാസ്സ്മുറികൾ
ഹൈടെക് ക്ളാസ് മുറികൾ
പള്ളം ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ ക്ളാസ് ക്ലാസ് മുറികൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുന്നു. ഹൈടെക്-രണ്ട് മുറികൾ ചക്കാലപ്പറമ്പിൽ ശ്രീമതി. എം.എ വർഗീസും കുടുംബാംഗങ്ങളും സ് പോൺസർ ചെയ് തു. അഭ്യുദയകാംക്ഷികളും സ്റ്റാഫും മാനേജ്മെന്റും ബാക്കി 8 മുറികളും സ് പോൺസർ ചെയ് തു.
ഹൈടെക് ക്ളാസ് മുറികൾ ഉദ്ഘാടനം
പൂർവ്വ വിദ്യാർത്ഥിനീ സംഗമം
പൂർവ്വ വിദ്യാർത്ഥിനീ സംഗമം എല്ലാ വർഷവും ജൂലൈ രണ്ടാം ശനിയാഴ്ച നടത്തപ്പെടുന്നു. ഈ വര്ഷം ഓഗസ്റ്റ് പതിനാലാം തിയതി പൂർവ്വ വിദ്യാർത്ഥിനീ സംഗമം നടത്തപ്പെട്ടു. 1985 ാം ബാച്ച് ഓഡിറ്റോറിയത്തിൽ പുതിയ കർട്ടൻ സംഭാവനനൽകി.
ലിറ്റിൽ കൈറ്റ്സ്
രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക്ക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കേണ്ടതുണ്ട്.വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു. 25 അംഗങ്ങളാണ് ഈ യൂണിറ്റിലുള്ളത്.
ടാലന്റ് ലാബ് പി.റ്റി.എ. ജനറൽബോഡി
സബ് ജക്ട് കൗൺസിൽ &എസ്.ആർ.ജി
ക്ലബ് പ്രവർത്തനങ്ങൾ
ലാബ് പരിപാലനം
ദിനാചരണങ്ങൾ
ഓരോ ക്ലാസിനും ഓരോ പത്രം
നിരന്തര വിലയിരുത്തൽ
യൂണിറ്റ് ടെസ്റ്റ്, മിഡ് ടേം പരീക്ഷ , ടേം പരീക്ഷ യൂണിറ്റ് ടെസ്റ്റ് അദ്ധ്യാപകർ ഓരോ യുണിറ്റു കഴിയുമ്പോഴും നടത്തുന്നു. മിഡ് ടേം പരീക്ഷ
ആദ്യ മിഡ് ടേം പരീക്ഷ ജൂലൈ 30 മുതൽ ആഗസ്ത് 3 വരെ നടത്തപ്പെട്ടു
കലാ-കായിക പ്രവർത്തന പരിചയം
കുങഫു പരിശീലനം
ഡാൻസ് ക്ലാസ്സുകൾ
പഠന പോഷണ പരിപാടി
സ്കോളർഷിപ്പ് പരീക്ഷകൾ
ടാലന്റ് സേർച്ച് പരിപാടികൾ
പഠനയാത്ര
സ്കൂൾ പാർലമെന്റ്
സ്കൂൾതല മേളകൾ
പോയ വർഷം.....
- ശിശുദിനാഘോഷം
|]
]]
- ബുക്കാനാൻ മീറ്റ്
]]
- |സ്വതന്ത്ര സോഫ്റ്റ്വ് വെയർ ദിനാഘോഷം
|[[
|]]
|]
--- == -