ശബ്ദം അന്യമായ ഈ കുട്ടികൾ മറ്റ് കഴിവുകളിൽ വളരെ മികവുറ്റവരാണ്.കേൾക്കാൻ സാധിക്കാത്ത അവർ കാഴ്ചയിലൂടെ നൃത്താധ്യാപകൻറെ നിർദ്ദേശങ്ങൾക്കനുസരണം ചുവടുകൾ വച്ച് സംസ്ഥാന സ്പെഷ്യൽ സ്ക്കൂൾ കലേത്സവങ്ങളിൽ സ്ഥിരമായി ഒന്നും രണ്ടും സ്ഥാനങ്ങൾ സംഘനൃത്തം,ഒപ്പന തുടങ്ങിയവയിൽ നേടിവരുന്നു

"https://schoolwiki.in/index.php?title=നൃത്ത_പരിശീലനം&oldid=534491" എന്ന താളിൽനിന്ന് ശേഖരിച്ചത്