അധികവിവരങ്ങൾ...

09:35, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47642 (സംവാദം | സംഭാവനകൾ) (' സ്കോളർഷിപ്പ് പരീക്ഷകളിൽ കൊയ്തെടുക്കുന്ന വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കോളർഷിപ്പ് പരീക്ഷകളിൽ കൊയ്തെടുക്കുന്ന വിജയം കുട്ടികൾക്കെന്നപോലെ ആ സ്ഥാപനത്തിനും എന്നും അഭിമാനകരമാണ്.

ഈ വിദ്യാലയത്തിൽ നിന്ന് ആദ്യമായി എൽ.എസ്.എസ് വിജയം കൈവരിച്ചത് ഹരിപ്രിയ.കെ (2004-05) എന്ന കുട്ടിയാണ്. തുടർന്ന്‌ രഞ്ജിത.ടി.കെ (2006-07), അനുശ്രീ.എസ് (2008-09), അരുണിമ.എം, സിക്സ്റ്റസ്.എസ്.ഡി (2012-13), അഭിഷേക്.എൻ.പി (2013-14), ബിശ്വാസ്.എം.എസ്, അനുഗ്രഹ.ജി (2017-18) എന്നിവരും ആ പട്ടികയിലെത്തി സ്കൂളിന്റെ അഭിമാനത്തിളക്കങ്ങളായി.

"https://schoolwiki.in/index.php?title=അധികവിവരങ്ങൾ...&oldid=534041" എന്ന താളിൽനിന്ന് ശേഖരിച്ചത്