== ചരിത്രം ==1974 ല്‍ യു പി സ്കൂള്‍ ആയി പ്രവര്‍ത്തനമാരംഭിച്ചു. 1981 ല്‍ ഹൈസകൂള്‍ ആയി. 1998 മുതല്‍ ഹയര്‍ സെക്കന്ററിയണ്.

GHSS KOZHICHAL
വിലാസം
കോഴിച്ചാല്‍

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-12-2009Alexander





ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

എന്‍ എച് 17 ല്‍ പയ്യന്നൂരില്‍ നിന്ന് 2 കി. മീ വടക്ക് കോത്തായിമുക്കില്‍ നിന്നും വെള്ളൂര്‍---‌..രാജഗിരി റോഡില്‍ ചെറുപുഴ വഴി 38 കി.മീ കിഴക്കോട്ട് യാത്ര ചെയ്യുക.അല്ലെങ്കില്‍ തളിപ്പറംബില്‍ നിന്ന് ആലക്കോട് വഴി ചെറുപുഴ എത്തി 10 കി മീ കിഴക്കോട്ട് യാത്ര ചെയ്യുക.അല്ലെങ്കില്‍ നീലേശ്വരത്തു നിന്ന് ചിറ്റാരിക്കാല്‍ വഴി ചെറുപുഴ എത്തി 10 കി മീ കിഴക്കോട്ട് യാത്ര ചെയ്യുക അല്ലെങ്കില്‍ ചിറ്റാരിക്കാല്‍ പാലാവയല്‍ വഴി പുളിങ്ങോം എത്തി 4 കി മീ കിഴക്കോട്ട് യാത്ര ചെയ്യുക.


ബസ് റൂട്ട്........


--പയ്യന്നൂര്‍ രാജഗിരി, പയ്യന്നൂര്‍ ജോസ്ഗിരി, പയ്യന്നൂര്‍ കോഴിച്ചാല്‍, പയ്യന്നൂര്‍ കാനം വയല്‍.




"https://schoolwiki.in/index.php?title=GHSS_KOZHICHAL&oldid=53296" എന്ന താളിൽനിന്ന് ശേഖരിച്ചത്