ഗവ..എച്ച്.എസ്.പൊയ്ക/ '''ഐ.ടി. ക്ലബ്ബ്'''

16:51, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 292361 (സംവാദം | സംഭാവനകൾ) ('ഐ ടി ക്ലബ് , വിദ്യാലയത്തിലെ ഐ ടി പ്രവർത്തനങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഐ ടി ക്ലബ് , വിദ്യാലയത്തിലെ ഐ ടി പ്രവർത്തനങ്ങൾക്ക് സഹായകരമായി പ്രവർത്തിക്കുന്ന ക്ലബ് ആണ്. ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിന് സ്വന്തമായി ഒരു ബ്ലോഗ് തയ്യാറാക്കി വരുന്നു. സബ്‌ജില്ലാ തലങ്ങളിൽ നടക്കുന്ന മൽസരങ്ങളിൽ ഐ ടി മേളയിൽ പങ്കെടുക്കാൻ വിദ്യാർഥികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇപ്പോളേ ആരംഭിച്ചിട്ടുണ്ട്. ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ സഹകരണവും ലഭിക്കുന്നുണ്ട്.