ടി എച്ച് എസ്സ് ഷൊർണ്ണൂർ/HS

12:57, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rahulgshoranur (സംവാദം | സംഭാവനകൾ) ('          '''ടെക്നിക്കൽ ഹൈസ്കൂൾ പഠ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

          ടെക്നിക്കൽ ഹൈസ്കൂൾ പഠനം പൊതു വിദ്യാഭ്യാസ വിഷയങ്ങൾക്കു പുറമെ സാങ്കേതികവും ഉത്പാദനോൻമുഖവുമായ വിവിധ തൊഴിലുകൾക്ക് വിദ്യാർത്തികളെ സജ്ജരാക്കുന്നതാണ്.പൊതു വിദ്യാഭ്യാസ പാഠ്യക്രമവും സാങ്കേതിക വിദ്യാഭ്യാസവും സംയോജിപ്പിച്ചുകൊണ്ട് അഭിരുചിക്കനുസരിച്ച തൊഴിൽ മേഖലയിൽ വൈദഗ്ദ്ധ്യം നേടുന്നതിന് ഈ പ്രോഗ്രാം പ്രാപ്തരാക്കുന്നു.സാങ്കേതിക മേഖലയിലുള്ള അടിസ്താന പരിജ്ഞാനവും ഏതെങ്കിലും ഒരു തൊഴിൽ മേഖലയിൽ വൈദഗ്ദ്ധ്യം നേടുന്നതിനും ഒരുത്തമ പൗരന് വേണ്ട സാമാന്യ ജ്ഞാനവും ലഭിക്കത്തക്ക പാഠ്യക്രമമാണ് ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാഭാസ രീതിയെ വ്യത്യസ്തമാക്കുന്നത്.എഞ്ജിനിയറിംഗിലോ ശാസ്ത്ര സാങ്കേതിക മേഖലകളിലോ ഉപരിപഠനത്തിന് ഈ വിദ്യാഭ്യാസ പദ്ധതി അടിത്തറ നൽകുന്നതിന് ഉപകരിക്കും

"https://schoolwiki.in/index.php?title=ടി_എച്ച്_എസ്സ്_ഷൊർണ്ണൂർ/HS&oldid=525877" എന്ന താളിൽനിന്ന് ശേഖരിച്ചത്