ജി.എൽ.പി.എസ് കരുവാരകുണ്ട് /സയൻ‌സ് ക്ലബ്ബ്.

11:00, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48513 (സംവാദം | സംഭാവനകൾ) (' 18-06-2018 ന് സ്ക്കൂൾ സയൻസ് ക്ലബ് ശാസ്ത്ര മാജിക്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  18-06-2018 ന് സ്ക്കൂൾ സയൻസ് ക്ലബ്  ശാസ്ത്ര മാജിക്ക് കാണിച്ച് ശ്രീ . ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എല്ലാ ബുധനാഴ്ചയും ക്ലബ് പ്രവർത്തനങ്ങൾ നടക്കുന്നു. ഔഷധത്തോട്ട പരിപാലനം,ശാസ്ത്രപ്രശ്നോത്തരി, ലഘുപരീക്ഷണങ്ങൾ,തുടങ്ങിയ രസകരമായ പ്രവർത്തനങ്ങൾ നടക്കുന്നു.  ചാന്ദ്രദിനത്തോടനുബന്ധിച്ച് ചന്ദ്രനെത്തേടി,ചാന്ദ്രയാനം തുടങ്ങിയ വീഡിയോകളും വിവിധ സ്ലൈഡുകളും പ്രദർശിപ്പിച്ചു. 31-07-2018 ന്  നാസയുമായി നിരന്തരബന്ധം പുലർത്തുന്ന അധ്യാപകൻ ശ്രീ നാസ ഗഫൂറിന്റെ നേതൃത്വത്തിൽ  രസകരവും വിസ്മയകരവുമായ ക്ലാസ് നടന്നു