എ.എൽ.പി.എസ് കോണോട്ട് / അലിഫ് അറബിക് ക്ലബ്ബ്.

♦വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു. അലിഫ് ടാലന്റ്‍ ക്വിസ്സ് പ്രോഗ്രാം എല്ലാ വർഷവും ജൂലൈ മാസം നടന്നുവരുന്നു.വിജയികളെ സബ്‍ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കുന്നു.2018-19 വർഷത്തെ മത്സരം ജൂലൈ ആദ്യവാരം തന്നെ നടന്നു.വിജയികളായ വിദ്യാർത്ഥികൾക്ക് പ്രത്യേകം സമ്മാനങ്ങൾ നൽകി.കുന്ദമംഗലത്ത് വെച്ച്നടന്ന ഉപജില്ലാമത്സരത്തിലും കുട്ടികൾ നല്ല നിലവാരം പുലർത്തി


അറബിക് ക്ലബ്ബ് മാഗസിൻ പ്രകാശനം
hgthghgfh