കെ.പി.എം.എച്ച്എസ്സ്എസ്സ് ചെറിയവെളിനല്ലൂർ/എൻ.സി.സി

22:16, 5 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kpmhss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാഷണൽ കേഡറ്റ് കോപ്സ്

 
എൻ സി സി .യോഗദിനം
 
എൻ സി സി യോഗദിനം
 
ആര്യ എസ് ബി
 
വാണി,ഫാത്തിമ മോൾ, അഭിരാമിബാബു





എൻ സി സി നല്ല രീതിയിൽ പ്രവർത്തിക്കുന്നു.ഇതിന്റെഎ എൻ ഒ ശ്രീ.ആർ അനിൽ കുമാർ ആണ്ഈ വർഷം ജൂലൈ മാസത്തിൽ പുതിയ കുട്ടികളുടെ സെലക്ഷൻ നടന്നു.50 കുട്ടികളെ തെരഞ്ഞെടുത്തു. രണ്ടാം വർഷത്തെ കുട്ടികൾ ഉൾപ്പെടെ 150 കുട്ടികൾ ഉൾപ്പെടുന്നതാണ് നമ്മുടെ ഗ്രൂപ്പ്. അടുത്ത വർഷത്തെ റിപ്പബ്ളിക് ദിന ക്യാമ്പിലേയ്ക്ക് ഈ സ്കൂളിലെ അഭിരാമി ബാബു, ,ഫാത്തിമ മോൾ, വാണി എസ് രാജ് എന്നീ കുട്ടികൾക്ക് സെലക്ഷൻ കിട്ടി. എൻ സി സി സ്കോളർഷിപ്പിന് ഗ്രൂപ്പിൽ നിന്നും തെരഞ്ഞടുത്ത ഏക വിദ്യാർത്ഥിനി നമ്മുടെ സ്കൂളിലെ ആര്യ .എസ് ബി ആണ്