വിമലഹൃദയ.എച്ച്.എ്സ.എസ് ഫോർ ഗേൾസ് കൊല്ലം/ആഘോഷങ്ങൾ

11:25, 3 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41068vhghss (സംവാദം | സംഭാവനകൾ) (→‎ആഘോഷങ്ങൾ)

ആഘോഷങ്ങൾ

          അഭിവന്ദ്യ കൊല്ലം മെത്രാൻ റൈറ്റ് റവ. ഡോ. സ്റ്റാൻലി റോമൻ പിതാവിന്റെ കാർമ്മികത്വത്തിൽ ദിവ്യബലിയോടുകുടി സ്കൂൾ ഫീസ്റ്റ് ആഘോഷം കൊണ്ടാടി.
          കുട്ടികൾക്ക് പായസം വിതരണം ചെയ്തു.
          ഓണാഘോഷ പരിപാടികൾ വിപുലമായി നടത്തപ്പെട്ടു.
          നിർധ