വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/പ്രാദേശിക പത്രം

പ്രമാണം:45016scl3.jpg








പ്രവേശനോത്സവം2018

അധ്യയനവർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .പി.റ്റി .എ പ്രസിഡന്റ് ശ്രീഎം.എം.രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയയോഗത്തിൽ സ്കൂൾ മാനേജർ ശ്രീ .പി.ജി.ശ്രീവത്സൻ ഉദ്‌ഘാടനം ചെയ്തു .വാർഡ്‌മെമ്പർ.ശ്രീ.റെജി മേച്ചേരി പഠനോപകരണങ്ങൾ വിതരണം ചെയ്തു.കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 29 വിദ്യാർത്ഥികൾ കൊളുത്തിയ മൺചിരാതുമായി വേദിയിലെത്തി .നവാഗതരായ വിദ്യാർത്ഥികൾക്ക് വിജയദീപം കൈമാറി .

 
 
 
 
പ്രവേശനോത്സവം   ഉദ്‌ഘാടനം സ്കൂൾ മാനേജർ ശ്രീ .പി.ജി.ശ്രീവത്സൻ .
 
 

കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 29 വിദ്യാർത്ഥികൾ കൊളുത്തിയ മൺചിരാതുമായി വേദിയിൽ .