സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


നേട്ടങ്ങൾ

SSLC

   ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ SSLC പരീക്ഷയെഴുതി,ഏറ്റവും കൂടുതൽ സമ്പൂർണ A+ നേടിയ പൊതു വിദ്യാലയം എന്ന സ്ഥാനം കരസ്ഥമാക്കി.


പ്രമാണം:20012-Full A+.jpg


പൈതൃക ക്ലബ്


   2014-15 വർഷത്തിലെ മികച്ച പൈതൃക ക്ലബ്ബിനുള്ള സംസ്ഥാന അവാർഡ് സ്കൂൾ നേടി.




കലാമേള

കായിക മേള

പത്രത്താളുകളിലൂടെ