സയൻസ് ലാബ് - 1

20:54, 29 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kollamgirls (സംവാദം | സംഭാവനകൾ) ('ശ്രീമതി ഉമ ടീച്ചറിന്റെ നേതൃത്വത്തിലും ശ്രീമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശ്രീമതി ഉമ ടീച്ചറിന്റെ നേതൃത്വത്തിലും ശ്രീമതി സിനി ടീച്ചറിന്റെ സഹായത്തിലും സയൻസ് ലാബിന്റെ പ്രവർത്തനം സുഗമമായി നടക്കുന്നു. ആർ എം എസ് എ ഫണ്ട് വിനിയോഗിച്ച് ആവശ്യമായ ഉപകരണങ്ങൾ യഥാസമയം വാങ്ങാറുണ്ട്. എല്ലാ ക്ലാസ്സിനെയും ആഴ്ചയിലൊരിക്കൽ ലാബിൽ കൊണ്ടുപോകുന്നതിനാൽ തന്നെ കുട്ടികൾ ലാബ് പ്രവർത്തനങ്ങളിൽ സുപരിചിതരാണ്.

"https://schoolwiki.in/index.php?title=സയൻസ്_ലാബ്_-_1&oldid=505828" എന്ന താളിൽനിന്ന് ശേഖരിച്ചത്