കംപ്യൂട്ടർ ലാബ് - 1

20:38, 29 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kollamgirls (സംവാദം | സംഭാവനകൾ) ('6 ഡെസ്ക്ടോപ്പുകളും 6 ലാപടോപ്പുകളും കൊണ്ട് ഞങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

6 ഡെസ്ക്ടോപ്പുകളും 6 ലാപടോപ്പുകളും കൊണ്ട് ഞങ്ങളുടെ ലാബ് സുസജ്ജമാക്കിയിരിക്കുന്നു. കോർപ്പറേഷനിൽ നിന്നും 3 ഡെസ്ക്ടോപ്പുകളും കൈറ്റിൽ നിന്നും 4 ലാപടോപ്പുകളും ലഭ്യമായതോടെയാണ് ലാബ് ഈവിധം വിപുലീകരിക്കാൻ കഴിഞ്ഞത്. എല്ലാ ക്ലാസ്സിന്റെയും പ്രാക്റ്റിക്കൽ പീരീഡുകൾ നന്നായി വിനിയോഗം ചെയ്യാൻ കഴിയുന്നുണ്ട്. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടറുകൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യം ലഭ്യമാക്കുന്നുണ്ട്. ലാബ് കൈകാര്യം ചെയ്യുന്നതിന് എസ്.ഐ.ടി.സി ശ്രീമതി അന്നമ്മ എം റജീസ് ജോയിന്റ് എസ്.ഐ.ടി.സി ശ്രീമതി എഫ് ജാസ്മിൻ എന്നിവരുടെ പൂർണ്ണ പിന്തുണയും സഹായവും എപ്പോഴും ലഭ്യമാണ്.

"https://schoolwiki.in/index.php?title=കംപ്യൂട്ടർ_ലാബ്_-_1&oldid=505786" എന്ന താളിൽനിന്ന് ശേഖരിച്ചത്