എ.എം.എച്ച്. എസ്സ്. പൂവമ്പായി
കോഴിക്കോട് ജില്ലയിലെ പനങ്ങാട് പഞ്ചായത്തിലെ ഏക ഹൈസ്കുള്‍ ആണ് എയിഡഡ് മാപ്പിള ഹൈസ്കുള്‍.
എ.എം.എച്ച്. എസ്സ്. പൂവമ്പായി | |
---|---|
വിലാസം | |
പൂവമ്പായ് കോഴിക്കോട് ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-12-2009 | Amhs |
== ചരിത്രം ==
താമരശ്ശേരി വിദ്യാഭ്യസ ജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂള്‍-ബാലുശ്ശേരിയില്‍ നിന്നും 5-കിലോമീറ്ററിനുള്ളിലാണ് സ്ഥാപനം .എയ്ഡഡ് മാപ്പിളാ ഹൈസ്കൂള്‍ പൂവ്വമ്പായി എന്ന പേരില്‍ അറിയപ്പെടുന്നു. വൈദേശികാധിപത്യവും രാജഭരണവും നിലനിന്നിരുന്ന കാലഘട്ടത്തില്‍ സ്ഥപിതമായങ്കിലും പട്ടംതാണുപിള്ളയുടെ സര്‍ക്കാരമിന്റ കാലത്താണ അംഗീകരം ലഭിച്ചത് കോഴക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വദ്യാലയങ്ങളിലൊന്നാണ്.
ഭൗതികസൗകര്യങ്ങള്‍
ശാലീനസന്ദരവും പ്രശാന്ത സുരഭിലവുമായ മലനിരകളുടെ താഴവരകളിലാണ് സ്ഥാപനം സ്ഥിതി ചെയ്യന്നത് .വലരെ പഴക്കമേറിയ കെട്ടിടങ്ങളിലാണ് ഓഫീസും ക്ലാസ് മൂറികളും ഉള്ളത് . പ്രൈമറി ക്ലാസുകളില്‍ 20-ഉം ഹൈസ്കൂളില്‍ 13ഉം ക്ലാസ് മുറികളും ഉണ്ട് .വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിന്റെ ഭഗമായി ദാറാളം പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്നുണ്ടെങ്കിലും വേണ്ടത്ര ഉപയോഗപ്പെടുത്തുവാന്‍ കഴിയുന്നതല്ല സ്കൂള്‍ ലൈബ്രറി. വിദ്യാര്‍ത്തികള്‍ക്ക് പരീക്ഷണ നിരക്ഷണങ്ങള്‍ നടത്തുന്നതിനു വേണ്ടി ലാബും ചുരുക്കം ചില ലബോറട്ടറികളും ഉണ്ടെങ്കിലും എല്ലാം കുറ്റമറ്റതാണെന്നും പറയാന്‍ കഴിയില്ല.അധ്യാപകരുടെ സഹായത്താല്‍ നടത്തിപോരുന്ന ഐ.ടി പഠനത്തിന് ചുരുക്കം കംമ്പ്യൂട്ടറുകള്‍ മാത്രമാണുള്ളത്.ഇന്റര്‍ നെറ്റിലൂടെ ലോക പരിജ്ഞാനം നേടുന്നതിനും സി.ഡി പ്രദര്‍ശനത്തിന് എഡ്യുസാറ്റ് റമും ഉണ്ട് .കുട്ടികള്‍ക്ക് അത്യാവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് സ്റ്റോറൂമും, ഉച്ചക്കഞ്ഞി വിതരണത്തിന്റെ സാധനങ്ങള്‍ സൂക്ഷിക്കുന്ന ചെറിയൊരു സ്റ്റോറൂമും ,സ്റ്റാഫ് റൂമും വിദ്യാലയത്തിലുണ്ട് -ആവശ്യത്തിലേറെ കുടിവെള്ളം ലഭിക്കുന്ന വ്രത്തിയുള്ള കിണറുണ്ടെങ്കിലും കുടിവെള്ളം ശേഖരിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്.ഉച്ചക്കഞ്ഞി പാചകം ചെയ്യുന്നതിന് പാചകപുരയും, ആണ്‍ക്കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മൂത്രപുരയും,വിശാലമായ കളിസ്ഥലവും,സ്കൂള്‍ കലോത്സവും മറ്റ് ചടങ്ങുകള്‍ നടത്തുന്നതിന് ഒരു സ്ഥിരമായ സ്റ്റേജും വിദ്യാലയത്തിലുണ്ട് .വിദ്യാര്‍ത്തികളുടെ യാത്ര പ്രശ്നം പരിഹരിക്കുന്നതിന് ഒരു സ്കൂള്‍ബസും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട്&ഗൈഡ്സ്.
- ജെ ആര്‍ സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് == അതില്‍ ഒന്നാണ് ഈ വിദ്യാലയം- എല്‍പി യുപി ഹൈസ്കൂള്‍ എന്നീ വിഭാഗത്തിലായ് 1234-കുട്ടികളും 47-അധ്യാപകരും 5-നോണ്‍ ടീച്ചിങ്ങിസ്റ്റും ജോലി ചെയ്യന്നു.വിദ്യാലയത്തിന്റെ ദൈനംദിനകാര്യങ്ങളിലും ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പി ടി എ -മെമ്പര്‍മാര്‍ പഞ്ചായത്ത് ഭാരവാഹികള്‍,രക്ഷിതാക്കള്‍-തുടങ്ങിയവര്‍ പൂര്‍ണമായും സഹകരിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- ചോയിക്കുട്ടി മ്സ്റ്റര്‍
- ബാലന്‍
- ഗോവിന്ദന്‍ കട്ടി മ്സ്റ്റര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.453486" lon="75.832379" zoom="18" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.453696, 75.832411, GGHSS Balussery </googlemap>