ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/ഫിലിം ക്ലബ്ബ്-17

17:03, 28 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18011 (സംവാദം | സംഭാവനകൾ) (''''ഫിലിം ക്ലബ്''' മാസത്തിൽ ഒരിക്കൽ ആനുകാലിക പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഫിലിം ക്ലബ്

മാസത്തിൽ ഒരിക്കൽ ആനുകാലിക പ്രസക്തിയുള്ള ഒരു സിനിമ പ്രദർശിപ്പിക്കുന്നു. ഫിലിം ക്ലബ് , വിദ്യാരംഗം , മറ്റു താല്പര്യമുള്ള കുട്ടികൾ എന്നിവർ പങ്കെടുക്കുന്നു. ബാഷീർ ദി മാൻ , ഒരു ചെറു പുഞ്ചിരി,, ... ചാപ്ലിൻ സിനിമകൾ എന്നിവ.....