ടി എച്ച് എസ് അരണാട്ടുകര/ഗ്രന്ഥശാല

10:05, 24 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tharakans (സംവാദം | സംഭാവനകൾ) ('<big>സ്കൂൾ ലൈബ്രറി</big> 70വർഷത്തെ പ്രവർത്തനപാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾ ലൈബ്രറി

          70വർഷത്തെ പ്രവർത്തനപാരമ്പര്യമുളള ഈഹൈസ്കൂളിന് വലിയൊരുപുസ്തകശേഖരം തന്നെയുണ്ട്.വിദ്യരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽപുതിയ ലൈബ്രറി സജ്ജീകരിക്കുന്നതിൻറെ ഭാഗമായി സമക്ഷം 2017-18വീടുകളിൽനിന്ന് 1000ത്തോളം പുസ്തകങ്ങൾ ശേഖരിച്ചു.