ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടംഏകദിന സെമിനാർ

21:50, 23 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ) ('<gallery> 44029_200.jpg| 44029_201.jpg| 44029_202.jpg| 44029_204.jpg| </gallery> '''സർവ്വശിക്ഷാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 സർവ്വശിക്ഷാ അഭിയാൻ സംഘടിപ്പിച്ച പെൺകുട്ടികളുടെ വിദ്യാഭ്യാസം എന്ന സെമിനാർ 29-03-2017 ബുധനാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രസ്തുത സെമിനാർ ഹെഡ്മിസ്ട്രസ്സ് ശ്രീമതി അംബികാ മേബൽ ഉദ്ഘാടനം ചെയ്തു.സ്കൂൾ കൗൺസിലർ ആയ ശ്രീമതി ചിത്ര കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ക്ലാസ്സെടുത്തു.