ജി.എച്ച്.എസ്. പന്നിപ്പാറ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

00:22, 22 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48134 (സംവാദം | സംഭാവനകൾ) ('യു.പി , ഹൈസ്ക്കൂൾ വിദ്യാർത്ഥികളെ ഉൾക്കൊള്ളിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

യു.പി , ഹൈസ്ക്കൂൾ വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ചുകൊണ്ട് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു . സാമൂഹ്യ ശാസ്ത്ര മേളകളിൽ പങ്കെടുക്കുന്നതിന് കുട്ടികൾക്ക് പരിശീലനം നൽകുന്നു.കൂടാതെ സ്കൂൾ തല മേളകൾ , ചരിത്ര പ്രധാനമായ സ്ഥലങ്ങളിലേക്ക് പoന യാത്രകൾ , ക്വിസ് മത്സരങ്ങൾ , പോസ്റ്റർ നിർമാണ മത്സരങ്ങൾ മുതലായവ സംഘടിപ്പിക്കുന്നു. 2018-19 അധ്യായന വർഷത്തിൽ ഹിരോഷിമ ദിനം , നാഗസാക്കി ദിനം , ലഹരി വിരുദ്ധ ദിനം , സ്വാതന്ത്ര്യ ദിനം , സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് തുടങ്ങിയ ഈ ക്ലബ്ബിന്റെ കീഴിൽ നടന്ന ചില പ്രവർത്തനങ്ങളാണ്.