ശക്തമായൊരു പി ടി എ ഏതൊരുസ്ക്കൂളിനും വൻമുതൽക്കൂട്ടുതന്നെയാണ് . ഈ ക്കൊല്ലത്തെ പി ടി എ ജനറൽ ബോഡി ജൂലൈമാസത്തിൽ നടന്നു. സ്ക്കൂളിൻെറ പ്രവർത്തനങ്ങൾക്ക് എന്നും താങ്ങായിരുന്ന കഴിഞ്ഞ വർഷത്തെ പി ടി എ ഭാരവാഹികളോട് നന്ദി പറഞ്ഞു. ഈ വർഷത്തെ പി ടി എ പ്രസിഡൻറായി ശ്രീ പി.വി.ചന്ദ്രൻ തുടരുവാനും വൈസ് പ്രസിഡൻറായി ശ്രീ ഉണ്ണിമോൻ അവർകളെയും മദർ പി ടി എ പ്രസിഡൻറായി ശ്രീമതി ശ്രീവിദ്യ ജയനെയും തിരഞ്ഞടുത്തു കൊണ്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു.


  • പി.വി.ചന്ദ്രൻ (പ്രസിഡന്റ്)
  • അബ്ദുൽ റഹ്മാൻ.കെ.കെ(വൈസ് പ്രസിഡന്റ്)
  • ശാഫി കോഴിശ്ശേരി
  • ബഷീർ കൊന്നാര
  • റഹ്മത്ത് മൊടവഞ്ചേരി
  • റഹ്മത്ത്.ടി.പി
  • അഹമ്മദ് കുട്ടി.വി
  • സാജിദ്.എൻ.കെ
  • സിദ്ധീഖ്.യു
  • രാജൻ.സി.പി
  • ജൗഹർ.ഇ
  • ശംസുദ്ദീൻ.കെ


"https://schoolwiki.in/index.php?title=പി._ടി._എ.&oldid=491470" എന്ന താളിൽനിന്ന് ശേഖരിച്ചത്