ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/സയൻസ് ക്ലബ്ബ്-17

16:08, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44071 (സംവാദം | സംഭാവനകൾ) (ശാസ്ത്ര ക്ലബ്ബ്)
  ശാസ്ത്ര ക്ലബ്ബ്  ശ്രീമതി സുഗതകുമാരി.പി.എസ് നേതൃത്വം നൽകുന്നു.  ആഴ്ചതോറും ക്ലബ് അംഗങ്ങൾ കുടി വിവധ പ്രവർത്തനങ്ങൾ നടത്തുന്നു. ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി വിജയിയെ കണ്ടെത്തി.  തുടർന്ന്  ഹെഡ്മിസ്ട്രസ് കുമാരി ഗീത ടീച്ചർ മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി.