പടനിലം എച്ച് എസ് എസ് നൂറനാട്/ഗണിത ക്ലബ്ബ്

14:46, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hemalekha (സംവാദം | സംഭാവനകൾ) (' കുട്ടികളിലെ ഗണിതാഭിരുചി വളർത്താൻ രൂപീകരിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)


കുട്ടികളിലെ ഗണിതാഭിരുചി വളർത്താൻ രൂപീകരിക്കപ്പെട്ട കൂട്ടായ്മയാണ് ഗണിത ശാസ്ത്രക്ലബ്ബ് . ഈ വർഷത്തെ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് 2/08/2018 01.45 ന് നിർവഹിച്ചു.