കണ്ണാടി.എച്ച്.എസ്സ്.എസ് /എെ. ടി. ക്ലബ്ബ് .

14:31, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21056 (സംവാദം | സംഭാവനകൾ) ('സബ് ജില്ലാ തലത്തിൽ ഐ ടി ഓവർ ഓൾ ചാംപ്യൻസിപ് ഇൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സബ് ജില്ലാ തലത്തിൽ ഐ ടി ഓവർ ഓൾ ചാംപ്യൻസിപ് ഇൻ പാലക്കാട് സബ് ഡിസീസ്‌ട്രിക്ട .ഐ ടി ക്ലബ്ബിലെ അംഗങ്ങൾക്ക് ഐ ടി യുമായി ബന്ധപ്പെട്ടു വിവിധ ക്ലാസുകൾ എടുത്തു ഐ ടി പ്രോജെക്ടിൽ ഒന്നാം സ്ഥാനവും എഛ് ടി എം ലിൽ മൂനാംസ്ഥാനവും മുൾട്ടീമീഡിയ പ്രേസേന്റ്റേഷനിൽ ഒന്നാം സ്ഥാനവും ക്വിസിൽ ഒന്നാം സ്ഥാനവും കൈക്കലാക്കിയാണ് പാലക്കാട് സബ്ജില്ലയിൽ ഐ ടി ചാമ്പ്യൻഷിപ് നേടാനായത്