തൃശൂർ ഡി ഇ ഒ യും എച്ച് എം ഫോറവും ചേർന്ന് ഏർപ്പെടുത്തിയ അക്കാദമിക നൈപുണി പുരസ്കാരം 2018 ജൂൺ മാസത്തിൽ അഞ്ചേരി സ്കൂളിന് ലഭിച്ചു.ജൂൺ മാസത്തിൽ സ്കൂളുകളിൽ നടത്തിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം ലഭിച്ചത്.

 പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനും 
പൊതുവിദ്യാഭ്യാസത്തിന്റെപ്രസക്തി വർദ്ധിപ്പിക്കാനും നിരവധി പദ്ധതികളാണ്ആ
സൂത്രണം ചെയ്തിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പക്കുക, 
ക്ലാസ്സ്മുറികൾ ഇന്റർനെറ്റ് കണക്റ്റിവിറ്റിയോടെ ഹെെടെക് ആക്കി മാറ്റുക,
മാത‍ൃഭാഷയോടൊപ്പംഇംഗ്ലീഷ് വിദ്യാഭ്യാസം ശക്തിപ്പെടുത്തുക, ഇതര ഭാഷാ
പഠനത്തിനും തുല്യതയും ഗുണവും ഉറപ്പാക്കുക,കുട്ടികളിൽ പാരിസ്ഥിതിക ബോധം 
വളർത്തുക, ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ വിവിധപ്രവർത്തനങ്ങൾ 
ആസൂത്രണം ചെയ്യുക.തുടങ്ങിയ  വിവിധമേഖലകളിലൂടെ വെെവിദ്ധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ വിദ്യാലയത്തെ 
മുൻശ്രേണിയിലേക്കെത്തിക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്.വിദ്യാലയവും ക്ലാസ്സ്മുറികളും പരിസരവും ആകർഷകവും 
അത്യാധുനികവുമാക്കി വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും അഭിമാനബോധവും വളർത്തി രാജ്യാന്തര നിലവാരത്തിലേയ്ക്ക്  
അ‍‍‍ഞ്ചരി സ്ക്കൂളിനെ ഉയർത്താൻ സഹായിക്കുന്ന ഈ പദ്ധതികൾ സാക്ഷാൽക്കരിക്കാനാകട്ടെ........


2013-14 വർഷത്തിലെ പ്രവർത്തനങ്ങൾ

2014-15 വർഷത്തിലെ പ്രവർത്തനങ്ങൾ

2015-16 വർഷത്തിലെ പ്രവർത്തനങ്ങൾ

2016-17 വർഷത്തിലെ പ്രവർത്തനങ്ങൾ

2017-18 വർഷത്തിലെ പ്രവർത്തനങ്ങൾ

2018-19 വർഷത്തിലെ പ്രവർത്തനങ്ങൾ

[[പഠഠ ഭാഗമായി ബന്ധപ്പെട്ടും അല്ലാതെയും അധ്യാപകർ തയ്യാറാക്കിയ കുറിപ്പുകളും അവരുടെ സർഗ്ഗ സൃഷ്ടികളും]]

മികവുകൾ‍‍

ചിത്രജാലകം