വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു.
ലക്ഷ്യങ്ങൾ

  1. ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നു.
  2. സ്ഥല നാമ ഐതിഹ്യങ്ങൾ കണ്ടെത്തി റിപ്പോർട്ട് തയ്യാറാക്കുന്നു
  3. ദിനാചരണങ്ങൾ നടത്തുന്നു
  4. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു
2018 ആഗസ്റ്റ് 9 ന് യുദ്ധവിര‌ുദ്ധ റാലി മങ്കട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സോമസുന്ദരൻമാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
2018 ആഗസ്റ്റ് 9 ന് യുദ്ധവിര‌ുദ്ധ റാലി മങ്കട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സോമസുന്ദരൻമാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

പ്രവർത്തനങ്ങൾ

ക്ലബ്ബ് ഉദ്ഘാടനം തലക്കുറി എഴുത്ത് തലക്കുറി എഴുത്ത്

 

 

കളത്തിലെ എഴുത്ത്
"https://schoolwiki.in/index.php?title=എസ്_എസ്_ക്ലബ്ബ്&oldid=488333" എന്ന താളിൽനിന്ന് ശേഖരിച്ചത്