ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/ഗ്രന്ഥശാല

13:18, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50014 (സംവാദം | സംഭാവനകൾ) ('നവീകരിച്ച ലൈബ്രറി ഉദ്ഘാടനം അറിവിന്റെ ലോകം ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നവീകരിച്ച ലൈബ്രറി ഉദ്ഘാടനം

അറിവിന്റെ ലോകം കുട്ടികൾക്കായി തുറന്നു കൊടുത്തുകൊണ്ട് നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു .പരിമിതി മൂലം ഒരു മൂലയിൽ ഒതുങ്ങി കൂടിയിരുന്ന സ്കൂൾ ലൈബ്രറിക്ക് ഈ വർഷം ശാപമോക്ഷം ലഭിച്ചു.  ആകർഷകമായ ലൈബ്രറി ജൂൺ 19 വായന ദിനത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഉദ്ഘാടനംചെയ്തു. എസ് എം സി  ചെയർമാൻ ശ്രീ വേങ്ങര ഗോപി, പി ടി എ പ്രസിഡന്റ്  ശ്രീ കമറുദ്ദീൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു.