ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്

ലിറ്റിൽകൈറ്റ്സ്

കമ്പ്യൂട്ടറിനോട് ആഭിമുഖ്യമുള്ള സ്കൂളിലെ 40 കുട്ടികളെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുത്തത്. ആനിമേഷൻ ട്രെയിനിംഗിൽ കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.