നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ

18:34, 18 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Navabharathemhss (സംവാദം | സംഭാവനകൾ)

തിരുവനന്തപുരം ജില്ലയില്` ആറ്റിങ്ങല്‍ പട്ടണത്തില്‍ വലിയകുന്നു ദേശത്ത്` 1979 ല്‍ സ്ഥാപിച്ച ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങല്‍ . ആറ്റിങ്ങലിലെ പേരുകേട്ട ഒരു വിദ്യാലയമാണ് ഇത്`.[[ചിത്രം://home/nbhs/Desktop/nbhs image.jpg]