Govt. New L P School Kallimel

20:25, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Newlpskallimel (സംവാദം | സംഭാവനകൾ) (' സ്ഥാപനം 1962. 1 മുതൽ 4 വരെ ക്ലാസ്സുകളിൽ ആദ്യകാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
     സ്ഥാപനം 1962. 1 മുതൽ 4 വരെ ക്ലാസ്സുകളിൽ ആദ്യകാലത്തിൽ 600 ഓളം കുട്ടികൾ അധ്യയനം നടത്തിയിരുന്നു .ആദ്യകാലത്തെ  ഹെഡ്മിസ്ട്രസ് അറുനൂറ്റിമംഗലം സ്വദേശി പാറുക്കുട്ടിയമ്മ ടീച്ചർ .വട്ടക്കുഴി എൽ പി എസ് എന്ന് അറിയപ്പെട്ടിരുന്ന കല്ലിമേൽ എസ് സി എൽ പി സ്കൂൾ കുട്ടികളുടെ കുറവ് മൂലം നിർത്തലാക്കുകയും കൊച്ചാലുവിള മഹാദേവ ക്ഷേത്രത്തിനു സമീപത്തു കിഴെക്കെമലയിൽ കുടുംബ വസ്തു ദാനാധാരമായി നൽകിയ സ്ഥലത്താണ് കല്ലിമേൽ ന്യൂ എൽ പി എസ് പ്രവർത്തിക്കുന്നത്. ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 50 കുട്ടികൾ പഠിക്കുന്നു
"https://schoolwiki.in/index.php?title=Govt._New_L_P_School_Kallimel&oldid=481675" എന്ന താളിൽനിന്ന് ശേഖരിച്ചത്