അദ്ധ്യയന വർഷാരംഭത്തിൽത്തന്നെ സ്കൂൾ ഇക്കോ  ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. 2 അധ്യാപകരും 25 കുട്ടികളും ഉൾപെടുന്ന ക്ളബ്ബ് സ്ക്കൂളിന്റെ ശുചിത്വപരിപാലനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും വളരെ ശ്രദ്ധിക്കുന്നുണ്ട്. എല്ലാ ആഴ്ചയും സ്കൂളിൽ dry day ആചരിക്കാറുണ്ട്.


"https://schoolwiki.in/index.php?title=ഇക്കോക്ളബ്ബ്&oldid=476103" എന്ന താളിൽനിന്ന് ശേഖരിച്ചത്