വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം/ഹിന്ദി ക്ലബ്ബ്

11:16, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41068vhghss (സംവാദം | സംഭാവനകൾ)
                                                                                                         '  ഹിന്ദി ക്ലബ്ബ്
    



        രാഷ്ട്രഭാഷയായ ഹിന്ദിയോട് ആഭിമുഖ്യം  വളർത്തുക എന്ന ഉദ്ദേശ്യത്തോടെ ക്ലബ്ബ് രുപീകരിക്കപ്പെട്ടു. 200 കുട്ടികൾ ഇതിൽ അംഗങ്ങളായി. അവരിൽ നിന്ന് ക്ലബ്ബ്  ഭാരവാഹികളെ കണ്ടെത്തി. ജുലൈ 31ന് പ്രശസ്ത ഹിന്ദി സാഹിത്യകാരൻ പ്രേം ചന്ദിനെക്കുറിച്ച് സ്കൂൾ അസംബ്ലിയിൽ പ്രസംഗിച്ചു. കുട്ടികൽക്കുവേണ്ടി രചനാമഝരങ്ങൾ  നടത്തി വിജയികളെ കണ്ടെത്തി. ഇവർ സബ് ജില്ലാ തലത്തിൽ കഥാരചന, ഉപന്യാസം എന്നിവയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ദേശീയ ഹിന്ദിദിനമായ സെപ്റ്റംബർ 14 സമുചിതമായി ആഘോ‍ഷിച്ചു. ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകുന്ന ശ്രീമതി ത്രേസിയാമയ്ക്കും സഹാധ്യാപകർക്കും അഭിനന്ദനങ്ങൾ.