ഗവ എച്ച് എസ് എസ് അഞ്ചേരി/ഹെൽത്ത് ക്ലബ്

ഗവ എച്ച് എസ് എസ് അഞ്ചേരി

ഹെൽത്ത് ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. മഴക്കാല രോഗങ്ങളെക്കുറിച്ചും പകർച്ച വ്യാധികളെ കുറിച്ചും ബോധവൽക്കരണ ക്ലാസുകൾ നടത്തി. ഡോക്ടർസ് ഡേ ആചരിച്ചു ,സെമിനാറുകൾ അവതരിപ്പിച്ചു. അയേൺ ഗുളികകൾ വിതരണം ചെയ്യുന്നു.

പ്രമാണം:Navyaaa.pdf കാൻസർ രോഗത്തെ കുറിച്ച് ഒൻപതാം ക്ലാസ്സിലെ നവ്യ ശേഖരിച്ച വിവരങ്ങൾ