അപ്പർ പ്രൈമറി

അപ്പർ പ്രൈമറി വിഭാഗക്കിൽ ഒമ്പത് ഡിവിഷനുകളിലായി 380 വിദ്യാർത്ഥിനികൾ അധ്യയനം നടത്തുന്നു. പത്ത് അധ്യാപകർ ഈ വിഭാഗത്തിൽ അർപ്പണമനോഭാവത്തോടെ നിസ്തുലസേവനം അനുഷ്ഠിക്കുന്നു.