വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/നഴ്സിംഗ് പരിചരണം

15:12, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41068vhghss (സംവാദം | സംഭാവനകൾ) ('===നഴ്സിംഗ് പരിചരണം=== നാഷ്ണൽ ഹെൽത്ത് മിഷന്റെ സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നഴ്സിംഗ് പരിചരണം

നാഷ്ണൽ ഹെൽത്ത് മിഷന്റെ സ്ക്കൂൾ ആരോഗ്യപദ്ധതിയുടെ ഭാഗമായി RBSK Nurse-മാർ സ്ക്കൂൾ സന്ദർഷിച്ച് ഓരോ കുട്ടിയേയും വർഷത്തിൽ രണ്ടുതവണ വീതം Screen ചെയ്യുകയും ശാരീരികവും, മാനസ്സികവും, ബുദ്ധിപരവുമായ ആരോേഗ്യപ്രശ്നങ്ങൾ, ജന്മനായുള്ല വൈകല്യങ്ങൾ തുടങ്ങിയവ കണ്ടുപിടിച്ച് ആവശ്യമായ ചികിഝ നിർദ്ദേശിക്കുകയും കൂടുതൽ ചികിഝ വേണ്ടവരെ ആവശ്യകത അനുസരിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രം, ജില്ല ആശുപത്രി, DEIC ( പ്രാരംഭഇടപെടൽ കേന്ദ്രം ), മെടിക്കൽ കോളേജ് തിടങ്ങിയ സ്ഥലങ്ങളിലേക്ക് refer ചെയ്യുകയും follow up നടത്തുകയും ചെയ്യുന്നു

                                                  RBSK NURSE - Manju.U.P
                                                                      Shyni.G.Mol