Govt. L P School Thamarakulam
GLPS THAMARAKULAM സ്കൂൾ ചിത്രം സ്ഥാപിതം 1962 സ്കൂൾ കോഡ് 36215 ഹയർ സെക്കന്ററി സ്കൂൾ കോഡ് {{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}} സ്ഥലം VEDARAPLAVU സ്കൂൾ വിലാസം VEDARAPLAVU P O പിൻ കോഡ് 690505 സ്കൂൾ ഫോൺ {{{സ്കൂൾ ഫോൺ}}} സ്കൂൾ ഇമെയിൽ sahil.majidajalal@gmail.com സ്കൂൾ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല മാവേലിക്കര റവന്യൂ ജില്ല ആലപ്പുഴ ഉപ ജില്ല മാവേലിക്കര
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങൾ LP SCHOOL
മാധ്യമം മലയാളം ,ഇംഗ്ലീഷ് ആൺ കുട്ടികളുടെ എണ്ണം 16 പെൺ കുട്ടികളുടെ എണ്ണം 25 വിദ്യാർത്ഥികളുടെ എണ്ണം 41 അദ്ധ്യാപകരുടെ എണ്ണം 4
പ്രധാന അദ്ധ്യാപകൻ / പ്രധാന അദ്ധ്യാപിക B. LALI പി.ടി.ഏ. പ്രസിഡണ്ട് P. B HARIKUMAR
ഈ താളിൽ അവസാനമായി മാറ്റം വരുത്തി ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു 4/10 stars ക്ലബ്ബുകൾ ലിറ്റിൽകൈറ്റ്സ് സഹായം ഗ്രന്ഥശാല സഹായം എൻ.സി.സി സഹായം സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം സ്കൗട്ട് & ഗൈഡ്സ് സഹായം ജൂനിയർ റെഡ് ക്രോസ് സഹായം വിദ്യാരംഗം സഹായം സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം സയൻസ് ക്ലബ്ബ് സഹായം ഗണിത ക്ലബ്ബ് സഹായം പരിസ്ഥിതി ക്ലബ്ബ് സഹായം ആർട്‌സ് ക്ലബ്ബ് സഹായം സ്പോർട്സ് ക്ലബ്ബ് സഹായം ടൂറിസം ക്ലബ്ബ് സഹായം ആനിമൽ ക്ലബ്ബ് സഹായം ഫിലിം ക്ലബ്ബ് സഹായം മറ്റ്ക്ലബ്ബുകൾ സഹായം പ്രോജക്ടുകൾ എന്റെ നാട് സഹായം നാടോടി വിജ്ഞാനകോശം സഹായം സ്കൂൾ പത്രം സഹായം
. == ഭൗതികസൗകര്യങ്ങൾ == ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് നാലുകെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ലൈബ്രറി, സയൻസ് ലബോറട്ടറി, ഐ.റ്റി ലബോറട്ടറി, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവ സ്കൂളിൽ പ്രവർത്തനസജ്ജമാണ്. ഇത് കൂടാതെ മെച്ചപ്പെട്ട ജലവിതരണ സംവിധാനവും ടോയിലറ്റ് സൗകര്യവും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട് ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പാഠ്യേതര പ്രവർത്തനങ്ങൾ== ചരിത്രം ==
ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ. വിവിധ ക്ലബ്ബുകൾ
കല, കായികം, പ്രവർത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മതിയായ പരിശീലനം നൽകുന്നു. ഈ രംഗങ്ങളിൽ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോൽസവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവർത്തിപരിചയ ഐ.റ്റി മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, വയനാ മുറി,
Computer ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഗ്രൂപ്പ് ഫോട്ടോ
ഹൈസ്കൂൾ വിഭാഗം 400px
|
മുൻ സാരഥികൾ
'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : = VIJAYAKUMARI PILLA, SOBHANA KUMARI R
= വഴികാട്ടി