ജിബിഎച്ച്എസ്എസ് ചിറ്റൂർ
{{Infobox School|
പേര്=ജി..ബി.എച്ച്.എസ്.എസ്.ചിററുര്|
സ്ഥലപ്പേര്=പാലക്കാട്|
വിദ്യാഭ്യാസ ജില്ല=പാലക്കാട്|
റവന്യൂ ജില്ല=പാലക്കാട്|
സ്കൂള്‍ കോഡ്=21039|
സ്ഥാപിതദിവസം=18|
സ്ഥാപിതമാസം=02|
സ്ഥാപിതവര്‍ഷം=1870|
സ്കൂള്‍ വിലാസം=ചിററുര് പി.ഒ,
ചിററുര്-പാലക്കാട്|
പിന് കോഡ്= 678104|
സ്കൂള്‍ ഫോണ്‍=04923222540|
സ്കൂള്‍ ഇമെയില്‍=gbhssctr@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://gbhsschittur.blogspot.com%7C
ഉപ ജില്ല=ചിററുര്|
ഭരണം വിഭാഗം= സര്‍ക്കാര്‍|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ്, തമിഴ്|
ആണ്‍കുട്ടികളുടെ എണ്ണം=1000|
പെണ്‍കുട്ടികളുടെ എണ്ണം=500|
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1500|
അദ്ധ്യാപകരുടെ എണ്ണം= 75|
പ്രിന്‍സിപ്പല്‍= പി.വി.ബുക്കര്‍ജി |
പ്രധാന അദ്ധ്യാപകന്= എം.ആര്.മേരിപ്രജ |
പി.ടി.ഏ. പ്രസിഡണ്ട്= ആര്.രാജീവ്|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= 850|
സ്കൂള്‍ ചിത്രം= 1870.jpg|
ചിററുര് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ചിററുര് ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. ചിററുര് ബോയ്സ് എന്ന പേരിലാണ് അറിയപ്പെടുന്നത്. 1870-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1870 ഫെബ്രുവരി 15ന് ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയം സ്ഥാപിച്ചത് കൊച്ചി മഹാരാജാവിന്റെ കാലത്തായിരുന്നു. ശ്രീ ശ്രീനിവാസനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്.ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ യുപി, എച്ച്.എസ്, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു.
About Me: Govt Boys Higher Secondary School Chittur -Palakkad. Kerala, India District school Chittur of his Highness The Maharajah of Cochin,was Inaugurated on 15th February 1870 (1046 Kumbham 1). The school was started in a farm house with 12 Boys in Standard 1, 10 Brahmin boys and 2 sudra boys. First Headmaster was Sri Srinivasan.Presently UP,HS,HSS & VHSE Courses are offered by this Institution.1500 pupils are studying here. Contact Details Principal/Headmistress, GBHSS Chittur, Chittur College Post, Chittur - Palakkad. Pin 678104
Phone: 04923 222540
E-mail: gbhssctr@gmail.com
ഭൗതികസൗകരയ്ങ്ങള്‍
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 14 ക്ളാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 8 ക്ളാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വേറെ വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുമുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബ്രാന്റ് ഇന്റര്‍നെറ്റ് സൗകരയ്ങ്ങള്‍ ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന് |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം