പയസ് ഗേൾസ് എച്ച്.എസ്.ഇടപ്പള്ളി/

12:35, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26064 (സംവാദം | സംഭാവനകൾ)

നല്ല പാഠ പദ്ധതിയുടെ ഭാഗമായി ഞങ്ങളുടെ സ്ക്കൂളിലെ ഹോക്കി പരിശീലകൻ ബാലജന സംഖ്യത്തിന്റെ നേതൃത്വത്തിൽ ഹോക്കി കുട്ടികൾക്ക് സൗജന്യമായി ജേഴ്സിയും ഹോക്കി സ്റ്റിക്കും വിതരണം ചെയ്തു