കെ.എ.എൽ.പി.എസ് അലനല്ലൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി

08:20, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21835 (സംവാദം | സംഭാവനകൾ) (വിദ്യാരംഗം)

വിദ്യാരംഗം കല സാഹിത്യ വേദിയുടെ കീഴിൽ വായന പക്ഷാചരണം . എന്റെ പിരന്നാളിനൊരു പുസ്തകം പദ്ധതി - പിറന്നാളിന് മധുരത്തിന് പകരം സ്കൂൾ ലിബ്രരിയിലെക്ക് ഒരു പുസ്തകം സംഭാവന വിദ്യാലയ വാണി ഉത്ഘാടനം PNപണിക്കർ അനുസ്മരണം നടത്തി പത്രവായന പരിപോഷിപ്പിക്കുന്നതിനു വേണ്ടി സർവീസ് ബാങ്ക് സഹകരണത്തോടെ എന്റെ പത്രം പദ്ധതി വായനശാല സന്ദർശനവും ലൈബ്രറി അംഗത്വമെടുക്കലും- കാഴ്ച വായനശാല സന്ദർശനം നടത്തി വായനശാല പ്രവർത്തനങ്ങൾ ചൂരക്കാട്ടിൽ രാധാകൃഷ്ണൻ വിശദീകരിച്ചു അഭിമുഖം ശ്രീ ടി ആർ തിരുവിഴംകുന്നുമായി നടത്തി