ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രാദേശിക പത്രം

വായനദിന പതിപ്പ്
ഇ പത്രം "പച്ച" -പരിസ്ഥിതി ദിന പതിപ്പ്
ലഹരി വിരുദ്ധബോധവൽക്കരണ ബ്രോഷർ
സ്കൂൾ പത്രം
മലയാള പത്രം "വാക്ക്" 
ഇംഗ്ളീഷ് പത്രം"ടൈംസ് ഓഫ് അഞ്ചേരി" എന്നീ
പത്രങ്ങൾ ശതാബ്ദിയുടെ ഭാഗമായി പുറത്തിറക്കി.
വർത്തമാനം എന്ന പേരിൽ സ്കൂളിൽ പത്രം തയ്യാറാക്കി.