• പ്രധാനം
  • ക്രമരഹിതം
  • പ്രവേശിക്കുക
  • സജ്ജീകരണങ്ങൾ
  • Schoolwiki സം‌രംഭത്തെക്കുറിച്ച്
  • നിരാകരണങ്ങൾ
Schoolwiki
ഹരിതവിദ്യാലയം 4.0
LK Award 2025 . · ഹെൽപ്ഡെസ്ക്ക് · . പരിശീലനം · . മാതൃകാപേജ്
സഹായം ·
ಪ್ರವೇಶಿಸಿರಿ · ಸಹಾಯ
உள்ளேற· உதவி

എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/Recognition

  • ഭാഷ
  • മാറ്റങ്ങൾ ശ്രദ്ധിക്കുക
  • മൂലരൂപം കാണുക
< എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം
14:24, 12 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33083lfhs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമഗീകാരം

2017-2018 ലെ സ്കൂൾ ശാസ്തമേള

ജില്ലാ ശാസ്തമേളയിലെ വിജയനിലവാരം കൂടുതൽ photos ശാസ്ത്രമേള

mathematics runnerup
IT RUNNER UP
work experience

2017-2018 ലെ കൊഴുവനാൽ സബ്-ജില്ലാ ശാസ്ത്രമേള 26,27 തിയതികളിലായി കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ സ്കൂളിൽ നടത്തപ്പെട്ടു കൊഴുവനാൽ AEO മേള ഉദ്ഘാടനം ചെയ്തു. പി.റ്റി.എ യുടെ നേതൃത്വത്തിൽ എല്ലാവർക്കും ഉച്ചഭക്ഷണം നൽകി. IT ,ഗണിതം, പ്രവർത്തിപരിചയം എന്നിവയിൽ ഓവറോൾ നേടുകയുണ്ടായി. 2017-2018 ലെ കൊഴുവനാൽ സബ്-ജില്ലാ ശാസ്ത്രമേള 26,27 തിയതികളിലായി കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ സ്കൂളിൽ നടത്തപ്പെട്ടു കൊഴുവനാൽ AEO മേള ഉദ്ഘാടനം ചെയ്തു. പി.റ്റി.എ യുടെ നേതൃത്വത്തിൽ എല്ലാവർക്കും ഉച്ചഭക്ഷണം നൽകി. IT ,ഗണിതം, പ്രവർത്തിപരിചയം എന്നിവയിൽ ഓവറോൾ നേടുകയുണ്ടായി.

ഗണിതശാസ്ത്രമേളയിൽ ഓവറോൾ
പ്രവർത്തിപരിചയമേള ഓവറോൾ
IT മേള ഓവറോൾ
സോഷ്യൽസയൻസ് മേളാ വിജയിതൾ
പഠനോപകരണനിർമ്മാണം
സയൻസ് മേളാ വിജയികൾ

പഠനനിലവാരം

2017- 2018 ൽ SSLC ക്ക് Full A+ നേടിയവർ

കോട്ടയം ജില്ലയിൽ 100% വിജയം നേടിയ സ്കൂളിനുള്ള അവാർഡ് പ്രധാനഅദ്ധ്യാപിക സി.ലിസിജോസ് ഏറ്റുവാങ്ങുന്നു
  • കോട്ടയം ജില്ലയിൽ 100% വിജയം നേടിയ സ്കൂളിനുള്ള അവാർഡ് പ്രധാനഅദ്ധ്യാപിക സി.ലിസിജോസ് ഏറ്റുവാങ്ങി.
  • ഉന്നതവിജയികളായ കുട്ടികളെ പിറ്റിഎ അനുമോദിച്ചു, കുട്ടികൾക്ക് കാഷ് അവാർഡും മറ്റു സമ്മാനങ്ങളും നൽകി.
Full A+
9 ,8 A+
സംസ്ഥാന ഗണിതശാസ്ത്രമേളയിൽ പഠനോപകരണ നിർമ്മാണത്തിന് A ഗ്രേഡ് നേടിയ SR.TRESA JOSEPH
സംസ്ഥാന ഗണിതശാസ്ത്രമേളയിൽ അദർ ചാർട്ടിന് A ഗ്രേഡ് നേടി SSLC ക്ക് GRACE MARK നേടിയ ദേവിക സുബാഷ്
സംസ്ഥാന ഗണിതശാസ്ത്രമേളയിൽ സിങ്കിൾ പ്രോജക്റ്റിന് A ഗ്രേഡ് നേടി SSLC ക്ക് GRACE MARK നേടിയ ജെസ്മാ സെബാൻ

2011 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടുകയും 100% വിജയം കൈവരിക്കുകയും ചെയ്തു.
എല്ലാ വിഷയങ്ങൾക്കും A+ നേടിയവർ
1. കുമാരി ഐശ്വര്യ ദേവി രാജ്
2. കുമാരി മരിയ തോമസ്സ്
3. കുമാരി നീതു ജോർജ്
9 വിഷയങ്ങൾക്ക് A+ നേടിയവർ
1. കുമാരി അനിറ്റാ മാത്യു
2. കുമാരി ആൻസിലിൻ ട്രിസാ സിബി
3. കുമാരി ആര്യ ശശിധരൻ
2012 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടുകയും 100% വിജയം കൈവരിക്കുകയും ചെയ്തു.
എല്ലാ വിഷയങ്ങൾക്കും A+ നേടിയവർ
1. കുമാരി ഡോണാ മരിയ റ്റോം
2. കുമാരി ജിലു മെറിൻ ജോസ്
3. കുമാരി ജിഷാമോൾ പി . ആർ
2016 മാർച്ചിൽ 100% നേടിയവർ
1.ജെസ് ലിൻ ജോഷി 2.ആർഷ ജോസ് 3.ഡെൽന സജി 4. പൗളി മാത്യു 5. ഫെമിന മാത്യു 6. ആഡ്രൂസ് ട്രൂമാൻ

"https://schoolwiki.in/index.php?title=എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/Recognition&oldid=464269" എന്ന താളിൽനിന്ന് ശേഖരിച്ചത്
ഈ താളിന്റെ തിരുത്തൽ നാൾവഴി കാണുക.

Languages

    ഈ താൾ മറ്റ് ഭാഷകളിൽ ലഭ്യമല്ല

    Schoolwiki
    • ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 14:24, 12 ഓഗസ്റ്റ് 2018.
    • പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്.

      Reading Problems? Click here

    • ഈ താൾ 71 തവണ സന്ദർശിക്കപ്പെട്ടിട്ടുണ്ട്.
    • സ്വകാര്യതാനയം
    • Schoolwiki സം‌രംഭത്തെക്കുറിച്ച്
    • നിരാകരണങ്ങൾ
    • ഡെസ്ക്ടോപ്പ്