എൽ. വി. എച്ച്.എസ്. പോത്തൻകോട്/ലിറ്റിൽകൈറ്റ്സ്
എൽ വി എച്ച് എസ് ലെ ലിറ്റിൽ കൈറ്റ്സിൽ 40 അംഗങ്ങളാണുള്ളത് . ശ്രീമതി പ്രിയ പി , ശ്രീമതി ദിവ്യ കെ ഐ എന്നി അധ്യാപികമാർക്കാണ് ഇതിന്റെ ചുമതല. ഇതിൻെറ പ്രവർത്തനം നല്ല രീതിയിൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്നുണ്ട് . കൃത്യമായ ക്ലാസ്സുകൾക്കുപരി നല്ല രീതിയിൽ പരിശീലനവും നൽകി വരുന്നു.