സന്മാർഗബോധന ക്ലാസുകൾ
കുട്ടികളുടെസര്വതോന്മുഖമായ വളർച്ചയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അവരെ ബുദ്ധിപരമായി മാത്രമല്ല മാനസികമായും വളർത്തുവാനുള്ള ലക്ഷ്യം വെച്ചാണ് ഈ വിദ്യാലയത്തിൽ സന്മാർഗപാഠ ക്ലാസുകൾ നടത്തുന്നത് .ആഴ്ചയിൽ പീരീഡ് സന്മാർഗബോധന ക്ലാസുകൾ എടുക്കുന്നു .കൗൺസിലിങ് ആവശ്യമുള്ളവർക് കൗൺസിലിങ് നൽകുന്നു .