ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/ലിറ്റിൽകൈറ്റ്സ്

05:30, 11 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsskulathoor (സംവാദം | സംഭാവനകൾ) ('ലിറ്റിൽ കൈറ്റായി.ഈ വർഷം 23 കുട്ടികൾ കൈറ്റ് യൂണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽ കൈറ്റായി.ഈ വർഷം 23 കുട്ടികൾ കൈറ്റ് യൂണിറ്റിൽ അംഗങ്ങളാണ്.സ്കൂൾ തല സമിതി യോഗം കൂടി മായ എഎസ്,,താഹിറാബീവി എന്നിവരെ കൈറ്റ് മിസ്ട്രസ്സ്മാരായി ചുമതലപ്പെടുത്തി. യൂണിറ്റിന്റെ ക്ലാസുകൾ ജൂൺ 27 ന് ആരംഭിച്ചു.