എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/ജൂനിയർ റെഡ് ക്രോസ്-17
ചാത്തന്നൂർ സബ് ജില്ലയിൽ ഉൾപ്പെടുന്ന ജെ.ആർ.സി യൂണിറ്റാണ് എഴിപ്പുറം എച്ച്.എസ്.എസ്സിൽ പ്രവർത്തിച്ച് വരുന്നത്. 2013 -ൽ ചാത്തന്നൂർ എം.എൽ.എ ശ്രീ. ജയലാൽ അവറുകൾ ആണ് ഉദ്ഘാടനം നിർവഹിച്ചത്. മുപ്പതോളം അംഗങ്ങളടങ്ങിയ സംഘടനയാണ് സ്കൂളിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. ശ്രീ. ഷൈജു സാറിന്റെ നേതൃത്വത്തിലാണ് സംഘടന പ്രവർത്തിക്കുന്നത്.