സ്‌പ്രിന്റ് ദ സ്‌പോർട്സ് ക്ലബ്ബ്

14:34, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadungapuramghss (സംവാദം | സംഭാവനകൾ)

ഒരു കാർഷിക ഗ്രാമമായ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കടുങ്ങപുരം ഗവൺമെന്റ് ഹയർ സെകൻഡറി സ്കൂൾ ദേശീയ അന്തർദേശീയ തലങ്ങളിൽ ഇന്ന് അറിയപ്പെടുന്നത് കായിക രംഗത്ത് വിദ്യാലയം കൈവരിച്ച നേട്ടങ്ങളിലൂടെയാണ്. കായിക പ്രവർത്തനങ്ങളോട് പൂർണ്ണമായും വിമുഖത കാണിച്ചിരുന്ന പെൺകുട്ടികൾ ശാസ്ത്രീയവും ചിട്ടയായുമുള്ള പരിശീലനത്തിലൂടെ ഇന്ന് നാടിന്റെ അഭിമാനമായി മാറിയിരിക്കുന്നു.

സ്‌പോർട്‌സ് മുന്നേറ്റങ്ങൾ

പ്രമാണം:18078 sp 15.jpg
ദേശീയ സ്‌ക‍ൂൾ ഫ്ലോർബോൾ ചാമ്പ്യൻഷിപ്പ്
പ്രമാണം:18078 sp 33.jpg
ദേശീയ സ്‍ക‍ൂൾ ഗെയിംസ് ഗെയിംസ് ഗെയിംസ് ഫ്ലോർബോൾ ചാമ്പ്യൻഷിപ്പ്
പ്രമാണം:18078 sp 41.png
ദേശീയ സ്‍ക‍ൂൾ ഗയിംസ് കബഡി, ഹോക്കി