ചരിത്രം
 പൊ‍‍ള്ളേത്തൈ‍യുടെ അഭിമാനമായ പൊള്ളേത്തൈ ഗവ‍. ഹൈസ്കൂളിന്റെ ചരിത്രത്തിലൂടെ ഒരല്പം പുറകോട്ടുപോയാൽ അറി‍ഞ്ഞിരിക്കേണ്ട പലതുമുണ്ട്. ആലപ്പുഴയുടെ വടക്ക് അരുർ ചാപ്പക്കടവുമുതൽ തെക്ക് വലിയഴീക്കൽ വരെയുളള തീരദേശത്തെ ഏക ഗവ.ഹൈസ്കൂളാണിത്.1895-ൽ എൽ.പി സ്കൂളായി പ്രവർത്തിക്കുകയും 1919-ൽ സർക്കാർ ഏറ്റെടുക്കുകയും ചെയ്തു.
"https://schoolwiki.in/index.php?title=ഉപയോക്താവ്:Ghspollethai&oldid=456019" എന്ന താളിൽനിന്ന് ശേഖരിച്ചത്