എൻ എസ് എസ് എച്ച് എസ് രാമങ്കരി

01:52, 17 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46066 (സംവാദം | സംഭാവനകൾ)

A

എൻ എസ് എസ് എച്ച് എസ് രാമങ്കരി
വിലാസം
രാമങ്കരി

ആലപ്പുഴ ജില്ല
സ്ഥാപിതം09 - 02 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-12-200946066



ആലപ്പുഴ ജില്ലയിലെ, രാമങ്കരി പഞ്ചായത്തിലെ ഏക ഹൈസ്കൂളാണ് ഇത്. പ്രസിദധമായ പമ്പ നദിയുടെ ശാഖാ തീരത്ത് രാമങ്കരി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിനു സമീപം ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു.

ചരിത്രം

എ.ഡി. 1938 ല്‍ രാമങ്കരി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം വക ഊട്ടുപുരയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. മിഡില്‍ സ്കൂള്‍ (ഫസറ്റ്, സെക്കെന്‍ണ്ട, തേര്‍ഡ്) മാത്രമായി ‍തുടങ്ങയ വിദ്യാലയത്തിന്റെ ഹെഡമാസ്റ്റ്ര് പരേതനായ എന്‍. പരമേശ്വരന്‍ പിള്ളയായിരുന്നു. 1941 ല്‍ ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂള്‍ കെട്ടിറ്റടത്തിന്റെ ശിലാസ്ഥാപനം 1950ല്‍ അന്നത്തെ ജന.സെക്രട്ട്രരി പ്രൊഫ. എം.പി.മന്മദന്‍ നിര്‍വ്വഹിച്ചു.

ഭൗതികസൗകര്യങ്ങള്‍

ഈ വിദ്യലയം 84.10 ഹെക്‍റ്റ്രില്‍ സ്ഥതി ചെയ്യുന്നു. മൂന്നു കെട്ടിടഞളിലായി 25 ക്‍ളാസ്സ് മുറികളീല്‍ അധ്യയനം നടക്കുന്നു. കംപ്യൂട്ടര്‍ ലാബ്, അഞച് സയന്‍സ് ലാബുകള്‍, ലൈബ്രറി എന്നിവയും ഈ വിദ്യലയത്തില്‍ കുട്ടികള്‍ക്കായി സംവിധാനം ചെയ്തിരിക്കുന്നു. കുടാതെ ഈ വിദ്യലയത്തില്‍ കയിക പരിശീലത്തിനയി വിശാലമയ ഒരു മൈതാനവും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • നാഷന്നല്‍ സര്‍വീസ് സ്കീം

മാനേജ്മെന്റ്

ഈ വിദ്യാലയം നായര്‍ സര്‍വീസ് സൊസൈറ്റിയുടെ അധീനതയിലാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

എന്‍. ശിവരാമപിള്ള, കെ.ഗോപലകുറുപ്പ്, പി, കെ ദാമോദരകുറുപ്പ്,
പി. വേലായുധന്‍ പിളള, സി.എം. വാസുദേവന്‍നായര്‍,
സി.എന്‍.പരമേശ്വര കൈമള്‍, പി.ആര്‍ . ഗോപാലക്റുഷ്ണന്‍ നായര്‍, ‍

കെ.എസ്.കുഞചുപിള്ള,ആര്‍. പുരുഷോതതമകുറുപ്പ്, സി.കെ.കുഞഞുകുട്ടിയമ്മ,

ജി. മാധവിയമ്മ, റ്റി.കനകലക്ഷമിയമ്മ, എന്‍. രാമചന്ദ്രപണിക്കര്‍,
എന്‍, പരമേശ്വരന്‍ നായര്‍, വി. എന്‍. കമലദേവികുഞഞമ്മ, കെ. ശാന്തകുമാരിയമ്മ,
ജി. സാവിത്രിയമ്മ, റ്റി.എന്‍. രവീന്ദ്രകുറുപ്പ്, കെ. ആര്‍. പങ്കജകുമാരിയമ്മ, 

എസ്. ഗംഗാധരകുറൂപ്പ്, എസ്. അരുന്ധതിപിള്ള, ആര്‍. എസ്. രമാദേവി, സി. കോമളവല്ലി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.