കണ്ണാടി.എച്ച്.എസ്സ്.എസ് /എൻ.എസ്.എസ്.

12:46, 9 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21056 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)



ഹയർ സെക്കണ്ടറി വിഭാഗത്തിൽ വളരെ മുൻപ് തന്നെ എൻ. എസ്. എസ്. യുണിറ്റ് പ്രവർത്തിക്കുന്നുണ്ട്. 50 കേഡറ്റ്സ് അടങ്ങുന്ന ഒരു യൂണിറ്റാണ് എൻ. എസ്. എസ്. ന് സ്കൂളിൽ ഉള്ളത് . എല്ലാ പ്രവർത്തനങ്ങളിലും എൻ. എസ്. എസ്. കേഡറ്റുകൾ സജീവമായി പങ്കെടുക്കാറുണ്ട്. ഇവർ പല ജീവകാരുണ്യ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നുണ്ട്.