സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/Activities

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഐസ്

കുുട്ടികളുടെ വ്യക്തിത്വവികസനത്തിനും മഹത്തായ ഉൾക്കാഴ്ചകൾ കുട്ടികൾക്കുണ്ടാകുന്നതിനും അവരുടെ കുറവുകൾ,ലക്ഷ്യബോധമില്ലായ്മ,ആത്മവിശ്വാസക്കുറവ് ഇവയെല്ലാം കണ്ടെത്തി ഭാവിയിൽ മുന്നോട്ടുപോകണം എന്നതിനുള്ള ഒരു ഗൈഡ് ലൈൻ ആണ് EYES project.സെപ്റ്റംബർ 24-ാം തിയതി ഇടുക്കി നിയോജക മണ്ഡലത്തിലെ 74 സ്കൂളുകളിലായി തുടക്കം കുുറിച്ച്  EYESപദ്ധതി ഞങ്ങളുടെ സ്കൂളിലും പ്രവർത്തനം ആരംഭിച്ചു.വളരെ നല്ല രീതിയിൽ തന്നെ ഈ പദ്ധതി ‍ഞങ്ങളുടെ തുടർന്നു പോകുന്നു.ട്രെയിനർ അനുവിന്റെയും പ്രഥമാധ്യാപിക സി.ലിസ് മരിയയുടേയും സഹപ്രവർത്തകരുടെയും കുുട്ടികളുടെയും രക്ഷകർത്താക്കളുടെയും നിസ്വാർത്ഥമായ പിന്തുണയും സഹായവും ഈ പദ്ധതിക്കു ലഭിച്ചുകൊണ്ടേയിരിക്കുന്നു. 
 
Eyes